Surprise Me!

സ്വന്തം മണ്ണിൽ ഓസീസിനെ തകർക്കാൻ ഇന്ത്യ | Oneindia Malayalam

2019-02-12 742 Dailymotion

Australia's limited overs tour of India to begin on February 24 with T20 International in Bengaluru<br />ന്യൂസിലാന്‍ഡ് പര്യടനം തോല്‍വിയോടെ പൂര്‍ത്തിയാക്കിയ ടീം ഇന്ത്യയുടെ അടുത്ത പരമ്പര ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയാണ്. ഓസീസിനെ അവരുടെ നാട്ടില്‍ ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം കെട്ടുകെട്ടിച്ച് ചരിത്രം കുറിച്ച കോലിപ്പട ഇനി നാട്ടിലും കംഗാരുക്കളുടെ കഥ കഴിക്കാനുള്ള പടയൊരുക്കത്തിലാണ്.

Buy Now on CodeCanyon